കോഴിക്കോട് നഗരത്തിന്റെ തെരുവ് സംഗീതവുമായി പവിഴദ്വീപിലെ കോഴിക്കോട്ടുകാർ


മനാമ: കോഴിക്കോട് നഗരത്തിലെ തെരുവീഥികൾ സംഗീത സാന്ദ്രമാക്കുന്ന ബാബുശങ്കർ എന്ന കോഴിക്കോട്ടുകാരുടെ ബാബുഭായ് സെപ്റ്റംബർ 25 വെള്ളിയാഴ്ച്ച ബഹ്‌റൈൻ സമയം വൈകീട്ട് 7 മണിക്ക് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഫേസ്ബുക്ക് പേജിൽ ലൈവായി പാടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹാർമോണിയത്തിൽ ഈണമിട്ട് ഇദ്ദേഹത്തിന്റെയൊപ്പം ഭാര്യ ലതയും മകൾ കൗസല്യയും പരിപാടിയിൽ പങ്കെടുക്കും. 

You might also like

  • Straight Forward

Most Viewed