മുൻഗണന പട്ടിക പ്രസിദ്ധീകരിക്കണം


മനാമ : നാട്ടിലേക്ക് കൊണ്ടുപോകുന്നവരിൽ വിസിറ്റിംഗ് വിസയും ,തൊഴിൽ വിസയും സൗജന്യമായി ബഹ്‌റൈൻ സർക്കാർ പുതുക്കി കൊടുക്കുന്ന സാഹചര്യത്തിൽ ഗർഭിണികൾക്കും, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻഗണന നൽകണമെന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്യണമെന്നും ഐ വൈ സി സി പ്രസിഡണ്ട് അനസ് റഹീം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed