ചിക്കറ്റ് ബ്രോസ്റ്റഡ് പുതിയ ഷോറൂം ജിദാഫ്‌സിൽ.

മനാമ. രുചിയൂറും ബ്രോസ്റ്റഡ് വിഭവങ്ങളുമായി ചിക്കറ്റ് ബ്രോസ്റ്റഡ് ജിദാഫ്സിൽ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലും ദുബൈയിലും ശാഖകളുള്ള ചിക്കറ്റ് ബ്രോസ്റ്റഡിന്റെ ബഹ്‌റൈനിലെ മൂന്നാമത്തെ ശാഖയാണ് ജിദാഫ്സിൽ പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്രഷ് ചിക്കന്‍ വിഭവങ്ങളാണ് ചിക്കറ്റ് ബ്രോസ്റ്റഡിനെ വ്യത്യസ്ഥമാക്കുന്നത് .കൂടാതെ ഗുണമേന്മയും മിതമായ നിരക്കുമാണ് ചിക്കറ്റ് ബ്രോസ്റ്റഡിനെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വളരെ വേഗത്തില്‍ എത്തിച്ചു നല്‍കുന്ന ഫ്രീ ഹോം ഡെലിവറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ ഉപഭോക്താക്കളും ചിക്കറ്റ് ബ്രോസ്റ്റഡിന്റെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുണമെന്നും ഡയറക്ടര്‍മാരായ ഡി.പി .ആസിഫ്, ഷംസുദ്ദീന്‍ അബൂബക്കര്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അറിയിച്ചു. നിലവിൽ ഹോം ഡെലിവറി,ടെയ്ക്ക് എവേ സൗകര്യം മാത്രമായിരിക്കും ഉണ്ടാവുക .കൂടുതൽ വിവരങ്ങൾക്കായി 17630800 , 17630900 ,32188993 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.