കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ബഹ്റൈനിൽ ഏപ്രിൽ ഒന്പത് വരെ അടച്ചിടുന്നതിൽ നിന്ന് ഇളവ് ലഭിച്ച സ്ഥാപനങ്ങൾ


1. ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, കോൾഡ്സ്റ്റോർ, ഗ്രോസറി സ്റ്റോർസ് 

2. മാംസ, −മത്സ്യ കടകൾ. 

3. പെട്രോൾ, ഗ്യാസ്, വെള്ളം എന്നിവ നിറച്ചു കൊടുക്കുന്ന സ്ഥലങ്ങൾ. 

4. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ഫാർമസികൾ, ഒപ്റ്റിക്കൽ സെന്റർ

5. ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച് ശാഖകൾ 

6. കന്പനികളുടെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലർത്താത്ത സ്ഥാപനങ്ങൾ 

7. കയറ്റുമതി, ഇറക്കുമതി, വിതരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. 

8. ഓട്ടോമോട്ടീവ് ഗാരേജുകൾ, റിപ്പയർ കടകൾ. 

9. കൺസ്ട്രക്ഷൻ, മെയിന്റനൻസ്, എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. 

10.ഉത്പാദകർ

റസ്റ്റോറന്റുകളിൽ ടെയ്ക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ൽ, ഇൻസ്ട്രിയൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് , സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ വിൽപനയും ഡെലിവറിയും നടത്താം. 

You might also like

  • Straight Forward

Most Viewed