കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ സെക്രട്ടറി നൗഷാദ് പുതുനഗരത്തിന്റെ പിതാവ് അബ്ദുൽ ബഷീർ ഇന്നലെ നാട്ടിൽ വെച്ച് മരണപ്പെട്ടു അദ്ദേഹത്തിന്റെ വേർപാടിൽ ബഹ്‌റൈൻ പാലക്കാട് ജില്ലാ കെ.എം.സി.സി അനുശോചിച്ചു. അദ്ദേഹത്തിന്റെ പേരിൽ ഉള്ള മയ്യിത്ത് നമസ്ക്കാരവും പ്രാർത്ഥനയും ഇന്ന് രാത്രി 8:30ന് മനാമ കെ.എം.സി.സി ഓഫിസിൽ വെച്ച് നടക്കും എന്ന് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി അറിയിച്ചു: