പ്രവാസി കൂട്ടായ്മ രൂപീകിച്ചു


മനാമ: കുമരനെല്ലൂർ അറക്കൽ മഹൽ പ്രവാസി കൂട്ടായ്മ (ബഹ്‌റൈൻ  ചാപ്റ്റർ ) രൂപികരിച്ചു. മഹല്ലിലെ വ്യക്തികളെ ഏകോപിപ്പിക്കാനും മഹല്ലിലെ അവശത അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങാവുക എന്നിങ്ങനെയാണ് കൂട്ടായ്മയുടെ ലക്ഷ്യം. രക്ഷാധികാരികളായി മുഹമ്മദ് കുട്ടി എന്‍.വി, ആസിഫ്  സി.എം എന്നിവരാണ്, പ്രസിഡന്റ്:- ബഷീർ കെ.എച്ച് ,വൈസ് പ്രസിഡന്റ്:- അബ്ദുൽ റഹ്മാൻ എന്‍.വി,സെക്രെട്ടറി:- അബ്ദുൽ ഗഫൂർ എന്‍.വി, ജോയിന്റ് സെക്രെട്ടറി:- ലത്തീഫ് കെ.എം.കെ,ട്രഷറർ- കുഞ്ഞാലി, ഫിനാൻസ് കൺട്രോളർ:-അബ്ദുൽ കെരീം. എന്‍.വി, പ്രോഗ്രാം കോർഡിനേറ്റർ:-നൗഫൽ കെ.പി, അഞ്ച് എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു.കൂടുതൽ വിവരങ്ങൾക്ക്  34094369, 3393366  എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed