കാസര്‍ഗോഡ് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി


മനാമ. ബഹ്റൈന്‍ പ്രവാസിയും കാസര്‍ഗോഡ് സ്വദേശിയുമായ യൂസുഫ് (38 ) നിര്യാതനായി.   ഹൃദയ  സ്തംഭനമാണ് മരണകാരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed