ജെയിംസ് കൂടലിന്റെ ഭാര്യ മാതാവ് നിര്യാതയായി

മനാമ: മുൻ ബഹ്റൈൻ പ്രവാസിയും, ഒ.ഐ.സി.സി ഭാരവാഹിയുമായിരുന്ന ജെയിംസ് കൂടലിന്റെ ഭാര്യ മാതാവ് അന്നമ്മ വർക്കി (80) നാട്ടിൽ നിര്യാതയായി.ശവശംസ്ക്കാരം മാർച്ച് 14ന് (ബുധനാഴ്ച) 10 മണിക്ക് ഇളന്പൽ മാക്കന്നൂർ ക്രിസ്തുരാജ കത്തോലിക്ക പള്ളിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.