ദേശീയ ദിനം : അവധി പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഡയറക്ടറേറ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 16,17,18 തീയതികളിൽ അവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫ പ്രത്യേക സർക്കുലറിലൂടെ അറിയിച്ചു.