വർ­ഷങ്ങളു­ടെ­ പ്രവർ­ത്തന പാ­രന്പര്യവു­മാ­യി­ കോ­സ്മോ­ ട്രാ­വൽ­സ്


മനാമ : വിവിധ രാജ്യങ്ങളിൽ 700ഓളം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ട്രാവൽ സ്ഥാപനമായ കോസ്മോ ട്രാവൽസ് ബഹ്‌റൈനിൽ ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വസ്‌ത സ്ഥാപനമായി മാറിയിട്ടുണ്ട്. പ്രമുഖ വിമാനക്കന്പനിയായ എയർ അറേബിയയുടെ അംഗീകൃത ഫ്രാൻഞ്ചൈസി കൂടിയായ കോസ്മോ ട്രാവൽ‍സ് എയർലൈൻ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, കാർ റെന്റൽ, മീറ്റ് ആൻഡ് ഗ്രീറ്റ്, ബിസിനസ് പാർട്ടികൾ, കോർപ്പറേറ്റ് ട്രാവൽ മാനേജ്മെന്റ്, ട്രാവൽ ഇൻഷൂറൻസ്, അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസൻസ്, വി.ഐ.പി വാഹനങ്ങൾ തുടങ്ങിയ സേവനങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് നൽ‍കുന്നുണ്ട്.

ഡിസംബറിൽ ജോർ‍ജിയയിലേയ്ക്ക് പ്രത്യേക പാക്കേജാണ് കോസ്മോ ട്രാവൽ‍സ് നൽ‍കി വരുന്നത്. ഇത് കൂടാതെ യു.എ.ഇയിലേക്കുള്ള ടൂറിസ്റ്റ് വിസ, മൂന്ന് ദിവസത്തെ താമസം, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ‍ക്ക് ഡിസംബർ‍ മാസത്തിൽ‍ 99 ദിനാർ‍ മുതൽ‍ക്കുള്ള നിരക്കും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 13350111 എന്ന നന്പറിൽ‍ വിളിക്കാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed