ഡിഫറന്റ് തിങ്കേഴ്സ് രക്തദാന ക്യാന്പ് നവംബർ 3ന്

മനാമ : പ്രവാസി കൂട്ടായ്മയായ ഡിഫറന്റ് തിങ്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നവംബർ 3ന് (വെള്ളിയാഴ്ച) സൽമാനിയ രക്തബാങ്കിൽ െവച്ച് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ രക്തദാന ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാന ക്യാന്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 35971100, 33291100 എന്നീ നന്പറുകിൽ വിളിക്കാവുന്നതാണ്.