കടൽ­തീ­രത്ത് മദ്ധ്യവയസ്കന്റെ­ മൃ­തദേ­ഹം കണ്ടെ­ത്തി­


മുഹറഖ് : മുഹറഖിലെ കടൽത്തീരത്ത് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഉദ്ദേശം 43 വയസ്സ് തോന്നിക്കുന്ന മൃതദേഹം വിദേശിയുടേതെന്ന് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

You might also like

Most Viewed