ലോക ശുചീകരണ ദിനം: 'ക്ലീനപ്പ് ബഹ്‌റൈൻ' ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്'


പ്രദീപ് പുറവങ്കര

മനാമ: ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി 'ക്ലീനപ്പ് ബഹ്‌റൈൻ' ടീമുമായി സഹകരിച്ച് മൽക്കിയ ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ സന്നദ്ധ സംഘടനയായ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' പങ്കാളികളായി.

പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവൽക്കരണവും മുൻനിർത്തി സംഘടിപ്പിച്ച യജ്ഞത്തിൽ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസലുർ റഹ്മാൻ, ആയിഷ നിഹാര, അഫ്രിൻ യൂസഫ് എന്നിവർ പങ്കെടുത്തു ബീച്ചും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed