കിരീടാവകാശി അധ്യക്ഷതയിൽ ഏകോപന സമിതി യോഗം ചേർന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ 524-ാമത് ഏകോപന സമിതി (Coordination Committee) യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്.

രാജ്യത്തെ വിവിധ വികസന പദ്ധതികളുടെ പുരോഗതിയും ഭരണപരമായ ഏകോപനവും യോഗം വിലയിരുത്തി. സുപ്രധാനമായ പല വിഷയങ്ങളിലും യോഗത്തിൽ ചർച്ചകൾ നടന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed