കെ. സി. ഇ. സി. സ്വീകരണം നല്‍കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ പുതിയ വൈസ് പ്രസിഡണ്ടുമാരായി സ്ഥാനമേറ്റ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവറന്റ് അനീഷ് സാമൂവേൽ ജോൺ, ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സഹ വികാരി റവ. സാമുവേൽ വർഗ്ഗീസ് എന്നിവർക്ക് സ്വീകരണം നൽകി.

 

 

article-image

കെ.സി.ഇ.സി. പ്രസിഡണ്ട് റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റീഫൻ ജേക്കബ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പുതിയ വൈസ് പ്രസിഡണ്ടുമാരെ പരിചയപ്പെടുത്തി. ഷോണ മാത്യൂ നന്ദി രേഖപ്പെടുത്തി.

 

article-image

sdff

article-image

dssf

You might also like

Most Viewed