മോഹന്‍ലാലിന്‍റെ തുടരും സിനിമ ഉത്സവമാക്കി ബഹ്റൈന്‍ ലാല്‍കെയേഴ്സ്


മോഹന്‍ലാലിനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയുടെ വിജയാഘോഷം മനാമ എപിക്സ് തിയേറ്ററില്‍ കേക്ക് മുറിച്ചും ഫാന്‍സ് ഷോകള്‍ നടത്തിയും ബഹ്റൈൻ ലാല്‍ കെയേഴ്സ് ആഘോഷിച്ചു. പ്രസിഡണ്ട് എഫ്.എം. ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. എപിക്സ് സിനിമാസ് മാനേജര്‍ മനോജ് ആശംസകൾ നേർന്നു.

സെക്രട്ടറി ഷൈജു കമ്പ്രത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. ഗോപേഷ് അടൂര്‍ വിപിന്‍ രവീന്ദ്രന്‍, പ്രദീപ്, ഹരി, അരുണ്‍ തൈകാട്ടില്‍,ബിപിന്‍, നിധിന്‍ തമ്പി,വിഷ്ണു വിജയന്‍,വൈശാഖ്, അഖില്‍, നന്ദന്‍, കിരീടം ഉണ്ണി, ഷാന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

article-image

്ി്ി്ു്ി്ിേോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed