കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ബഹ്റൈനിൽ ബിസിനസ് നടത്തിവരികയായിരുന്ന കോഴിക്കോട് പെരുമണ്ണ കുഴിന്പാട്ടിൽ ഉണ്ണികൃഷ്ണൻ ആണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. റിഫയിലെ താസമ സഥലത്തിനടുത്ത് വാഹനമോടിച്ച് പാർക്കു ചെയ്യാൻ വന്നപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്.
ഭാര്യ മിനിജ റാണി, മകൻ അരുൺ കുമാർ എവന്നിവർ ബഹ്റൈനിൽ ഉണ്ട്. മകൾ അതുല്യ ഖത്തറിലാണ്. മുംബൈ രാജേന്ദ്രപ്രസാദ് നഗറിലാണ് സ്ഥിരതാമസം. മൃതദേഹം കോഴിക്കോട് കൊണ്ട്പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ി്പ്ിപ്