കുവൈറ്റിൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധന സ്വകാര്യവത്കരിക്കാൻ നീക്കം


കുവൈറ്റിൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധന സ്വകാര്യവത്കരിക്കാൻ നീക്കം. വിദേശികളുടെ ഇഖാമയ്ക്ക് മുന്നോടിയായി നടത്തുന്ന മെഡിക്കൽ പരിശോധന സ്വകാര്യ ക്ലിനിക്കുകളുടെ സഹകരണത്തോടെ നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

സർക്കാർ ആരോഗ്യ ക്ലിനിക്കിലെ തിരക്ക് കുറയ്ക്കാനും പരിശോധനകൾക്കുള്ള കാത്തിരിപ്പ് ഒഴിവാക്കുവാനുമാണ് വിസ മെഡിക്കൽ സേവനങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത്. ഇത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

article-image

rfiugyi

article-image

ri9to0

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed