എം എം എസ് മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളും ഉദ്ഘാടനവും ഇന്ന്

മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് രാത്രി 7 മണി മുതൽ മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടക്കും,അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു, വിവിധ ഏരിയകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് ഇതിന്റെ ഭാഗമായി തുടക്കമായി, ഇന്ന് വൈകിട്ട് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തോട് അനുബന്ധിച്ചു MMS കലാ കാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ghfhfghfg