ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്ര സംഘടിപ്പിക്കുന്നു

ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും ശേഷവും യാത്രയിലുടനീളവുമുള്ള പഠന ക്ളാസുകൾ എന്നിവയാണ് സംഘത്തിന്റെ പ്രത്യേകത. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 39062051, 35573966 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.
ോ