മിഡിലീസ്റ്റ് ഹോസ്പിറ്റലിന് ഡയമണ്ട് പദവി


മനാമ

മിഡിലീസ്റ്റ് ഹോസ്പിറ്റലിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ഡയമണ്ട് പദവി ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മികച്ച ഗുണമേന്മ ഉറപ്പ് വരുത്താൻ നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും  ഏറ്റവും ഉയർന്ന ക്ലിനിക്കൽ നിലവാരവും മികച്ച സേവനവും നൽകാനാണ് തങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മാനേജ്മെന്റ് വാർത്തകുറിപ്പിലൂടെ വ്യക്തമാക്കി. 

You might also like

Most Viewed