ഷീബ വിജയൻ
ദുബൈ: കഴിഞ്ഞ വർഷം രാജ്യത്തുടനീളം ഹെഡ്ലൈറ്റില്ലാതെ രാത്രി ഡ്രൈവിങ് നടത്തിയ സംഭവങ്ങളിൽ 30,000ത്തോളം പേർക്ക് പിഴയിട്ടു. കൂടുതൽ പേർക്ക് പിഴ ചുമത്തപ്പെട്ടത് ദുബൈയിലാണെന്നും പ്രാദേശിക പത്രം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമമനുസരിച്ച് സൂര്യാസ്തമനം...