വാങ്ങിയ പണം തിരിച്ചു ചോദിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് നഷ്ടപരിഹാരം നൽകണമെന്നു കോടതി‌


വാങ്ങിച്ച പണം തിരിച്ചു ചോദിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനോട് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ കോടതി ഉത്തരവിട്ടു. ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ് വിധി. വായ്പ വാങ്ങിയ പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായ യുവാവ് വധഭീഷണി വധഭീഷണി മുഴക്കുകയായിരുന്നു. ഇരുവരും അറബ് വംശജരാണ്.

You might also like

  • Straight Forward

Most Viewed