വലി­യ ട്രെ­യ്‌ലറു­കളു­ടെ­ രജി­സ്ട്രേ­ഷൻ കർ­ശനമാ­ക്കും


അബു­ദാ­ബി­ : സപ്തംബർ ഒന്നു മുതൽ വലിയ ട്രെയ്‌ലറുകളുടെ രജിസ്ട്രേഷൻ നടപടിക്രമ ങ്ങൾ കർശനമാക്കുന്നു. 35 മീറ്റർ നീളവും 2.9 മീറ്റർ വീതിയുമുള്ള വലിയ ട്രെയ്‌ലറുകളാണു (ഡ്വൽ ട്രെയ്‌ലർ ട്രക്ക്) ഈ ഗണത്തിൽപ്പെടുക.

രജിസ്ട്രേഷനു 120 ദിർഹമും സാങ്കേതിക പരിശോധനയ്ക്കു 150 ദിർഹവുമാണു പുതുക്കിയ നിരക്ക്. വലിയ ട്രെയ്‌ലറുകൾക്കു ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേ‍റ്റിൽ നിന്നാണു പെർമിറ്റ് നൽകുകയെന്നു വാഹന, ഡ്രൈവർ ലൈസൻസ് വിഭാഗത്തിലെ വാഹന ലൈസൻസിങ് ഡയറക്ടർ പറഞ്ഞു.

You might also like

  • Straight Forward

Most Viewed