ഷമിയെ അധിക്ഷേപിക്കുന്നവർ നട്ടെല്ലില്ലാത്തവരെന്ന് വിരാട് കോലി


 

ടി 20 ലോകകപ്പിലെ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ തോറ്റതിൽ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച്‌ ക്യാപ്റ്റൻ വിരാട് കോലി. ഷമിയെ അധിക്ഷേപിക്കുന്നവർ നട്ടെല്ലില്ലാത്തവരാണെന്ന് കോലി പറഞ്ഞു.
ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകില്ല. ഞങ്ങളുടെ സഹോദര്യം തകർക്കാനികില്ലെന്നും വിരാട് കോലി പ്രതികരിച്ചു. മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed