മലയാളി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു


റിയാദ്: മലയാളി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. കളക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed