കൊവിഡ് ഭേദമായ ശേഷം മലയാളി നഴ്‌സ്‌ സൗദിയിൽ മരിച്ചു


റിയാദ്: കൊവിഡ് ബാധിച്ച് പൂർണമായി ഭേദമായ ശേഷം മറ്റ്‌ ശാരീരിക പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ്‌ സൗദി അറേബ്യയിൽ മരിച്ചു.

മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed