തെരുവിൽ വഴക്കും അടിപിടിയും ​ഉണ്ടാക്കിയ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു


തെരുവിൽ വഴക്കും അടിപിടിയും ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ചെയ്ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്.

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ. അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.

article-image

adsfsfd

You might also like

Most Viewed