ഇന്ത്യൻ സോ­ഷ്യൽ ക്ലബ്ബ്‌ -ഒമാൻ നൃ­ത്ത സംഗീ­ത പരി­പാ­ടി­ നടത്തി­


മസ്‌കറ്റ് : ഇന്ത്യൻ  സോഷ്യൽ ക്ലബ്ബ്‌ −ഒമാൻ, മലയാള വിഭാഗം ചെറിയ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച്‌ സംഗീത നാടക  വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശവ്വാൽ നിലാവ്‌ എന്ന നൃത്ത സംഗീത പരിപാടി നടത്തി. 

വൈവിധ്യങ്ങളായ നിരവധി ഗാനങ്ങളുടെ അവതരണവും, നൃത്താവിഷ്കാരവും ശ്രദ്ധേയമായി. കോ− കൺവീനർ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത നാടക വിഭാഗം സെക്രട്ടറി ജയകുമാർ നേതൃത്ത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed