ഇന്ത്യയിൽ ഒരുലക്ഷം കവിഞ്ഞ് പ്രതിദിന കോവിഡ് രോഗികൾ


ആശങ്ക ഉയർ‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

302 മരണങ്ങളും സംഭവിച്ചു. നിലവിൽ‍ രാജ്യത്ത് 3,71,363 പേർ‍ കോവിഡ് ബാധിച്ച് ചികിത്സയിൽ‍ കഴിയുന്നുണ്ട്. 30,836 പേർ‍ രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,71,845 ആയി. മരണസംഖ്യ 4,83,178 ആയി ഉയർ‍ന്നു.

You might also like

Most Viewed