മധ്യപ്രദേശിൽ ടാങ്കർ ലോറി പാ‌ഞ്ഞു കയറി നാല് കുടിയേറ്റ തൊഴിലാളികൾ മരിച്ചു


ന്യൂഡൽഹി: രാജ്യത്ത് പലായനത്തിനിടെ വീണ്ടും ദുരന്തത്തിനിരയായി കുടിയേറ്റ തൊഴിലാളികൾ. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ടാങ്കർ ലോറി പാഞ്ഞു കയറി ദന്പതികൾ ഉൾപ്പടെ 4 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നും ഇൻഡോറിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമുണ്ടായ വാഹനാപകടങ്ങളിൽ 29 കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed