കൊറോണ വിവരങ്ങൾ തേടി ഈ വെബ്‌സൈറ്റുകൾ തുറക്കുന്നത് ആപത്ത്


ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ തേടുകയാണ് ലോകം. ഇതിനായി പല വെബ്‌സൈറ്റുകളും നാം സന്ദർശിക്കാറുണ്ട്. എന്നാൽ ഇവയിൽ ചിലത് നൽകുന്നത് തെറ്റായ വിവരങ്ങളാണെന്ന് മാത്രമല്ല, നിങ്ങളുടെ കമ്പൂട്ടറെ വൈറസ് പിടിലാക്കാനും ഇവയ്ക്ക് സാധിക്കും.

ഡൽഹി പൊലീസാണ് അപകടകാരികളായ വെബ്‌സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് സൈബർ കുറ്റവാളികൾ.

ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയ വെബ്‌സൈറ്റുകൾ :

Coronavirusstatus(dot)space website

Coronavirusmap(dot)com website

Blogcoronacl.canalcero(dot)digital website

Vaccinecoronavirus(dot)com website

Coronavirus(dot)cc website

Bestcoronavirusprotect(dot)tk website

coronavirusupdate(dot)tk website

Coronavirus(dot)zone website

Coronavirusrealtime(dot)com website

Coronavirus(dot)app website

Bgvfr.coronavirusaware(dot)xyz website

Coronavirusaware(dot)xyz website

Coronavirus(dot)healthcare website

Survivecoronavirus(dot)org website

You might also like

  • Lulu Exchange
  • Straight Forward

Most Viewed