സുനന്ദ പുഷ്കറിന്റെ മരണകാരണം വ്യക്തമല്ലെന്നു ഡൽഹി പൊലീസ്


ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം വ്യക്തമല്ലെന്നു ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനോട് ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജസ്റ്റിസ് ജി.എസ്.സിസ്താനി അധ്യക്ഷനായ ബെഞ്ചാണു നിർദേശം നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed