ഭക്ഷ്യവിഷബാധ: മൂന്ന് വിദ്യാർഥികൾ മരിച്ചു


തംകൂര്‍: കര്‍ണാടകയിലെ തംകൂരില്‍ ചിക്കനായകനഹള്ളിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed