രാഹുൽ ഹിന്ദുവല്ല !രാഷ്ട്രീയത്തിലെ പപ്പു: സാക്ഷി മഹാരാജ്


ഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'പപ്പു' വാണെന്നും അദ്ദേഹത്തെ താന്‍ ഹിന്ദുവായി കണക്കാക്കുന്നില്ലെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. രാഹുല്‍ അനാവശ്യമായി ഉത്തര്‍പ്രദേശില്‍ സമയം ചെലവിടുകയാണെന്നും രാഷ്ട്രീയത്തില്‍ പച്ചപിടിക്കാന്‍ ഏറെ സമയം എടുക്കുമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. ഒരു ഹിന്ദുവല്ലാത്ത രാഹുലിന് ഇന്ത്യന്‍ സൈന്യത്തെ സ്നേഹിക്കാനാകില്ലെന്നും അതുകൊണ്ടാണ് സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിക്കുന്നതെന്നും ബിജെപി എംപി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed