മുഖ്യമന്ത്രിയും ഗവര്‍ണറും ജയലളിതയെ സന്ദര്‍ശിച്ചു


ചെന്നൈ:  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും എത്തി. ജയലളിത സുഖം പ്രാപിച്ചുവരുന്നതായി ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. നല്ല വാര്‍ത്തയാണ് ആശുപത്രിയില്‍നിന്ന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ജയയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരോടു വിശദമായി സംസാരിച്ചെന്നും ചെന്നൈ അപ്പോളോ ആശുപത്രിക്കു പുറത്തുവച്ച്‌ ഇരുവരും വ്യക്തമാക്കി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed