ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല


ചെന്നൈ : മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ആരോഗ്യനില മാറ്റമില്ലാതെ തുടരുമ്പോഴും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമില്ല. താല്‍ക്കാലിക മുഖ്യമന്ത്രി വേണമെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആവശ്യപ്പെടുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഡി.എം.കെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാട്. ജയലളിതയുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഭരണ കാര്യങ്ങളില്‍ ആര് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ഇനിയും പാര്‍ട്ടിയില്‍ സമവായമിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed