ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വ്യോമഗതാഗതം തടസപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം വ്യോമഗതാഗതം തടസപ്പെട്ടു. പലവിമാനങ്ങളും ഇതേത്തുടര്‍ന്ന് വൈകുന്നതായും അറിയാൻ കഴിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.