എച്ച് 5 എന്‍ 1 വൈറസ് ബാധ ; മുട്ട, പക്ഷിക്കുഞ്ഞ് എന്നിവയുടെ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

മുട്ട, പക്ഷിക്കുഞ്ഞ് എന്നിവയുടെ ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാന്‍സ്, ഇറാന്‍, ബെല്‍ജിയം, പാകിസ്ഥാൻ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുട്ട, ഒരു ദിവസം പ്രായമായ പക്ഷി കുഞ്ഞുങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്. താത്ക്കാലികമായാണ് നിരോധനം. എച്ച്5എന്‍1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി.ഫ്രാന്‍സ്, ഇറാന്‍, ബല്‍ജിയം, പാകിസ്ഥാൻ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുട്ട, ഒരു ദിവസം പ്രായമായ പക്ഷി കുഞ്ഞുങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്.