സ്കൂട്ടറിൽ അമ്മയ്ക്കൊപ്പം സഞ്ചരിച്ച വിദ്യാർഥിനി ബസിടിച്ച് മരിച്ചു


ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളുർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമ്മ ജിൻസി ബാബുവിന് ഗുരുതരമായി പരിക്കേറ്റു.

ആളൂർ സെന്‍റ് ജോസഫ് സ്കൂളിൽ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

article-image

ASDADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed