അടൂർ ഫെസ്റ്റ് ഏപ്രിൽ 28ന്


ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005ൽ പ്രവർത്തനം ആരംഭിച്ചു 18  വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അടൂർ ഫെസ്റ്റ് 2023 ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച  സെഗയിലുള്ള KCA ഹാളിൽ വെച്ചു വൈകിട്ട് 5 മണി മുതൽ നടത്തുന്നു. 

കേരള നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അടൂർ MLA യുമായ ചിറ്റയം ഗോപകുമാർ MLA മുഖ്യ അതിഥിയായിരിക്കും. നിരവധി കലാപരിപാടികളും അരങ്ങേറും.

article-image

ീൂബിൂഹബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed