പാലിന് വില കൂട്ടുമെന്ന പ്രഖ്യാപനത്തിനെതിരെ മന്ത്രി ജെ. ചിഞ്ചുറാണി: മില്‍മയോട് വിശദീകരണം തേടും
മില്‍മ പാലിന് വില കൂട്ടുമെന്ന പ്രഖ്യാപനത്തിനെതിരെ ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. വിലവര്‍ധന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മില്‍മയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില്‍പ്പന കുറവാണെന്ന വാദം ശരിയാണ്.എന്നാല്‍ വില വര്‍ധന സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.
FGHDFGDFG

