തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്‍റലിജൻസാണ് സ്വർണം പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്വദേശി താഹിർ ആണ് സ്വർണം കൊണ്ടുവന്നത്.
ഇയാൾ സ്വർണം ലായനിയാക്കി ദുബായിൽനിന്ന് കൊണ്ടുവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
cjfgj