വ്യാപക പ്രതിഷേധം; കെ റെയിൽ‍ കല്ലിടൽ നിർ‍ത്തി


കെ റെയിൽ‍ കല്ലിടൽ നിർ‍ത്തി. റവന്യൂ വകുപ്പിന്‍റേതാണ് ഉത്തരവ്. കെ റെയിൽ‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാൽ‍ മതിയെന്നാണ് നിർ‍ദേശം. 

സർ‍വെകൾ‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കിൽ‍ കെട്ടിടങ്ങളിൽ‍ മാർ‍ക്ക് ചെയ്യണമെന്ന് ഉത്തരവിൽ‍ പറയുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed