ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി.ടി തോമസ്


കൊച്ചി: ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി.ടി തോമസ് എംഎൽഎ. ഓണകിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കൃഷിക്കാരിൽനിന്ന് ഏലക്ക നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽനിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും പി.ടി തോമസ് പറഞ്ഞു.

You might also like

Most Viewed