അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മരണം


തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു. അഗസ്റ്റിന്‍(34), അലക്‌സ്(45), തങ്കച്ചന്‍(52) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.

You might also like

Most Viewed