സംവിധായകൻ സച്ചിക്ക് വിട; സംസ്‍ക്കാരം ഔദ്യോഗിക ബഹുമതികളോടെ


കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം രവിപുരം ശമ്‍ശാനത്തിൽ സംസ്‍ക്കരിച്ചു. കൊച്ചി തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച പ്രിയ കലാകാരന് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേർ ആദരാജ്ഞലികൾ അർ‍പ്പിച്ചു. ഒൻപതേ കാലോടെയാണ് സച്ചിയുടെ മൃതദേഹം തൃശ്ശൂരിൽ  നിന്നും കൊച്ചിയിൽ എത്തിച്ചത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed