മാദ്ധ്യമ വിനോദ കമ്മിറ്റി ചെയർമാനായി കെ മാധവൻ ചുമതലയേറ്റു


തിരുവനന്തപുരം: സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെ മാധവനെ 2020-21 വർഷത്തേക്കുള്ള ദേശീയ മാദ്ധ്യമ വിനോദ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റു.

എസ്സൽ പ്രൊപാക്ക് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുധാൻഷു വാട്‌സിന്റെ ഒഴിവിലേക്ക് സി.ഐ.ഐ (കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി) ആണ് അദ്ദേഹത്തെ നിയമിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed