ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ശുദ്ധീകരണ പ്ലാന്റ് തകർന്ന് ഒരു മരണം


തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ശുദ്ധീകരണ പ്ലാന്റ് തകർന്ന് ഒരു മരണം. വേളി പ്ലാന്റിലെ കക്ക സംഭരണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. രണ്ടു പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed