വെള്ളിയാഴ്ച സ്വകാര്യ ബസ്‌ പണിമുടക്ക്



കൊച്ചി: സർക്കാർ പ്രഖ്യാപിച്ച ഫെയർ വേജസ്(മിനിമം കൂലി) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ സൈനുൽ ആബിദീൻ വിളിച്ചു ചേർത്ത അനുരഞ്ജന യോഗം ബസ് ഉടമകളുടെ പിടിവാശിമുലം അലസി പിരിയുകയാണുണ്ടായത്.

You might also like

Most Viewed